tag:blogger.com,1999:blog-20459087504446470592024-02-19T18:09:53.687+05:30ഗോപിക്കുട്ടന്റെ അക്രമങ്ങള്‍!!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.comBlogger46125tag:blogger.com,1999:blog-2045908750444647059.post-42970766498694664402013-12-22T20:18:00.003+05:302013-12-22T21:29:10.477+05:30 സത്യൻ അന്തിക്കാട് അഥവാ സത്യൻ അനാഥക്കാട് !!!!
അച്ചുവിന്റെ അമ്മ - അനാഥയായ അമ്മ , അനാഥയായ മകൾ , അനാഥനായ കാമുകൻ
രസതന്ത്രം - അനാഥയായ തമിഴ് പെണ്‍കുട്ടി + അച്ഛന്റെ മരണശേഷം അനാഥനാകുന്ന നായകൻ - നായകൻ അനാഥ പെണ്‍കുട്ടിയെ എറ്റെടുക്കുന്നു.
വിനോദയാത്ര - അച്ഛന്റെ മരണശേഷം അനാഥയാകുന്ന നായിക + നായികയെ നായകൻ എറ്റെടുക്കുന്നു. നായകനും നായികയും എറ്റെടുക്കുന്ന അനാഥനായ ബാലൻ വേറെ
ഇന്നത്തെ ചിന്താവിഷയം - അച്ഛന്റെ മരണശേഷം അനാഥയാകുന്ന തമിഴ് നാട്ടിൽ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com4tag:blogger.com,1999:blog-2045908750444647059.post-20597021211139011382012-07-25T00:14:00.000+05:302012-07-25T00:14:32.849+05:30ബ്ലെസ്സിക്ക് ഗര്‍ഭം; ശ്വേതയ്ക്ക് പ്രസവം
"അവനതു കിട്ടിക്കോട്ടേ അവനൊരു പാവല്ലേ എന്നെ ത്രുശൂര്കാര്‍ പറയൂ". പക്ഷേ,
അങ്ങിനെ പറയാന്‍ സലിം കുമാര്‍ ത്രുശൂര്കാരന് അല്ലല്ലോ! ചുമ്മാതാണോ ചങ്ങാതി
ജൂറിയെ വെല്ലു വിളിച്ചേ. INNOCENCE എന്ന ആസ്ട്രേലിയന്‍ സിനിമ മുക്കിയാണ്
ബ്ലെസി തന്റെ പ്രണയം എന്ന സിനിമ തട്ടികൂട്ടിയതെന്നും അങ്ങിനെയൊരു സിനിമയുടെ
സംവിധായകന് നല്ല സംവിധായകനുള്ള അവാര്‍ഡ് കൊടുത്തത് ഏത് കോപ്പിലെ
പരിപാടിയാടോ എന്നുമാണ് സലിം കുമാര്‍ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com0tag:blogger.com,1999:blog-2045908750444647059.post-68887604610556921262012-07-15T23:27:00.000+05:302012-07-16T22:59:39.678+05:30പാളത്തിന് മറയത്ത്; മെട്രോയെ പ്രേമിച്ച നഗരത്തിന്റെ കഥ!!
"മറൈന്‍ ഡ്രൈവിന്റെ നെഞ്ചിലൂടെ ഞാന്‍ മാനം നോക്കി നടന്നു. മധ്യകേരളത്തില്‍
മാത്രം കണ്ടു വരുന്ന ഒരു വൃത്തികെട്ട നാറ്റമുണ്ട് കൊച്ചിയില്‍. അതെന്റെ
മൂക്കിലും ചുണ്ടിലുമൊക്കെ തട്ടിതടഞ്ഞു പോകുന്നുണ്ടായിരുന്നു. കൊച്ചി
കായലില്‍ നിന്നും ഹൈകോര്‍ട്ട് ജങ്ക്ഷന് എത്തും തോറും ആ നാറ്റം കൂടി കൂടി
വന്നു. അന്ന്, ആ നടു റോഡില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു ,
സമ്മതിക്കില്ല ഒരു ശ്രീധരനെയും ഇതിലേ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com1tag:blogger.com,1999:blog-2045908750444647059.post-26077290545613888552010-07-11T15:47:00.002+05:302012-06-27T20:37:01.845+05:30ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.“ഈ വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com29tag:blogger.com,1999:blog-2045908750444647059.post-86390338554984460852010-03-04T23:52:00.000+05:302010-03-04T23:56:00.843+05:30"സാറിനെ നടത്തിയ ശിഷ്യന്" അഥവാ "ശിഷ്യനെ നടത്തിയ സാര്‍"“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com17tag:blogger.com,1999:blog-2045908750444647059.post-21773783116487941822009-07-20T11:45:00.000+05:302009-07-20T11:46:59.228+05:30എന്റെ ആദ്യരാത്രിവാതില് പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള് മന്ദം മന്ദം കടന്നു വരികയാണ്. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള് എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. എന്റെ വിശപ്പിന്റെ ശമനം ആ മാറിലാണെന്ന് ഞാന്‍ ആദ്യമേ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com56tag:blogger.com,1999:blog-2045908750444647059.post-43757895536419756502009-07-16T13:38:00.002+05:302009-07-16T15:54:10.439+05:30ഞരമ്പുരോഗി കഥയെഴുതുകയാണ്"തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്" പറഞ്ഞത് പത്മരാജനാണ്. ശരിയാണ്, സ്നേഹിച്ചവരില്‍ നിന്നുള്ള അവഗണന ഒരു തീരാ ദു:ഖം തന്നെയാണ്. അതിങ്ങനെ മനസ്സിന്റെ അഗാധങ്ങളില്‍ കിടന്നു നിലവിളിച്ചു കൊണ്ടേയിരിക്കും. നിലവിളിക്കുമെന്നു ഞാന്‍ ചുമ്മാ പറഞ്ഞതാ,ആ വേദന അവിടെ കിടന്ന് തേങ്ങിക്കൊണ്ടേയിരിക്കും എന്തിനെന്നറിയാതെ. ആ തേങ്ങലിനെയണ് പത്മരാജന് മനസ്സിന്റെ വിങ്ങലെന്നു വിളിക്കുന്നേ. പക്ഷേ, പത്മരാജന് !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com11tag:blogger.com,1999:blog-2045908750444647059.post-86146692606734561302009-07-12T14:55:00.002+05:302009-07-12T15:25:53.899+05:30A സോഷ്യലിസ്റ്റ് കള്ളച്ചൂത് By ധൃതരാഷ്ട്രര്‍" രാജാവേ, ഇത് അനീതിയാണ്." വിദുരര്‍ അലറി.പക്ഷേ എന്ത് കാര്യം! ജന്മനാല് അന്ധനാണ്. ഇപ്പോള്‍ പുത്രവാത്സല്യം തലക്കു പിടിച്ച് ഉള്‍ക്കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടിരിക്കുന്നു. ധൃതരാഷ്ട്രരുടെ മുഖത്ത് ഭാവവ്യത്യാസമില്ല."പ്രഭോ, അവിടുന്നറിയുന്നില്ലേ? ഇവിടെ നടക്കുന്നത് കള്ളച്ചൂതാണ്" വിദുരര്‍ ദയനീയമായി തുടര്‍ന്നു."ഈ കളിയുടെ അവസാനം ഒരു ദുരന്തമാകും . ആ ദുരന്തത്തില്‍ ഒലിച്ചു പോകുന്നത് ഈ സാമ്രാജ്യം ആകും."!!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com5tag:blogger.com,1999:blog-2045908750444647059.post-66443985755264690022009-07-03T00:14:00.002+05:302009-07-03T00:44:17.419+05:30മൈക്കിള്‍ ജാക്സന് മരിച്ചിട്ടില്ലഞെട്ടിയോ? എല്ലാരും ഞെട്ടിയില്ലേ? എന്നാല്‍ കേട്ടോ സംഗതി സത്യമാണ്. മൈക്കിള്‍ ജാക്സന് മരിച്ചിട്ടില്ല. എന്റെ വീട്ടില്‍ തെങ്ങു കയറാന്‍ വരുന്ന ജാക്സന് ചേട്ടന്റെ മോന് മൈക്കിള്‍ അല്ല, സാക്ഷാല്‍ മൈക്കിള്‍ ജാക്സന് . പാട്ടും പാടും ഡാന്‍സും ചെയ്യും. മരിച്ചു എന്നൊക്കെ പരയുന്നത് ആശാന്റെ ഒരോ നംബര് അല്ലേ! ചുമ്മാ.. നമ്മുടെ നാട്ടില്‍ ഒരുപാട് കടം കയറിയാല്‍ ആളുകള്‍ എന്താ ചെയ്ക? ഒന്നുകില്‍ ആതമ്ഹത്യ ചെയ്യും , !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com10tag:blogger.com,1999:blog-2045908750444647059.post-41238248260554412252009-06-24T20:02:00.004+05:302009-06-24T20:30:49.676+05:30കോക്കനട്ട് ഹണ്ടേര്‍സ് - മലയാളികളുടെ സ്വന്തം IPL ടീംഅങ്ങിനെ കേരളത്തില്‍ നിന്നൊരു ഐ പി എല്‍ ടീം ജന്മം കൊള്ളാന്‍ പോകുന്നു. 'സിറ്റി ക്രിക്കറ്റേര്‍സ്' എന്നു പേരിട്ടിരിക്കുന്ന ടീമിന്റെ ഉടമസ്ഥര്‍ മറ്റാരുമല്ല. സാക്ഷാല്‍ മോഹന്‍ലാലും പ്രിയദര്‍ശനും തന്നെ. നമ്മുടെ സ്വന്തം കേന്ദ്രമന്ത്രി ശ്രീ ശശി തരൂരിനെ ടീമിന്റെ ചെയര്‍മാനാക്കിയിട്ടുണ്ട്. ഇനി പേടിക്കാനില്ല, മന്ദിര ബേഡിയെ ഇംഗ്ളീഷ് പറഞ്ഞ് ഞെട്ടിക്കാന്‍ ആളായി. എല്ലാ മലയാളികളും പേടിച്ചിരിക്കുന്ന ഒരു കാര്യം !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com7tag:blogger.com,1999:blog-2045908750444647059.post-89547484116697360662009-06-09T02:36:00.004+05:302009-06-09T06:44:55.614+05:30Fall Of The Mighty-Kangaaroos @ the HorizonWell, it's strange and wonderful that something unusual took place in the world of Cricket on the same day I decided to blog on Cricket. Every superpower had ended one day, after it's long reign. Superpowers are meant to be dethroned. Sometimes, their end will be suicidal and sometimes they are overpowered by others. It is something that should be taken place because it is the law of nature. !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com2tag:blogger.com,1999:blog-2045908750444647059.post-77691178726130273202009-04-17T13:00:00.002+05:302009-04-17T13:05:02.134+05:30"ഫയങ്കര ഫാന്‍സ്"“കണ്ടു പഠിക്കെടാ, മരിച്ച വീട്ടില്‍ പോകുമ്പോള്‍ മുണ്ടുടുത്തു പോകണം. അല്ലാതെ പാന്റും കോട്ടുമല്ല.”സന്ദര്‍ഭം:സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ദുരന്ത പ്രണയകാവ്യം!! മോഹന്‍ലാല്‍ മുണ്ടുടുത്ത് ആരോ മരിച്ച സ്ഥലത്തെതുന്നത് കണ്ട് വികാരധീതനായ മോഹന്‍ലാല്‍ ഫാന്‍ എന്ന മണ്ടന്‍ മമ്മൂട്ടി ഫാന്‍ എന്ന മരമണ്ടനു നല്കുന്ന ഉപദേശം. ഉടനെ വന്നു മമ്മൂട്ടി ഫാനിന്റെ ഡയലോഗ്.“അല്ലേലും വയറുചാടിയവര്‍ക്ക് മുണ്ട് തന്നെയാ നല്ലത്. !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com6tag:blogger.com,1999:blog-2045908750444647059.post-45460023802917923182009-04-14T00:00:00.001+05:302009-04-14T00:13:12.640+05:30സമ്മര്‍ ഇന്‍ സൌത്ത് ആഫ്രിക്ക!!കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ഒരു ദേശീയ ദുരന്തത്തിന്റെ ആഘാതത്തിലാണ് ഇന്ത്യക്കാരെല്ലാം. എങ്ങനെ ദുഖിക്കാതിരിക്കും? നല്ല കടുകു മണി വറുക്കുന്ന പോലെ തുള്ളി കളിച്ചിരുന്ന ചിയര്‍ ഗേള്‍സ് എല്ലാം ഇനി അങ്ങ് സൌത്ത് ആഫ്രിക്കയില്‍ പോയി തുണിപൊക്കില്ലേ?. എനിക്കു സങ്കടം സഹിക്കാന്‍ വയ്യേ! ആരേലും എന്നെയൊന്നാശ്വസിപ്പിക്കൂ. ചിയര്‍ ഗേള്‍സിന്റെ സൌന്ദര്യം ഇനി ടിവിയില്‍ മാത്രം!ഹും.. ഇതിലും ഭേദം നമുക്ക് !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com4tag:blogger.com,1999:blog-2045908750444647059.post-48388523389647517632009-04-07T10:28:00.004+05:302009-04-07T11:06:43.376+05:30“സാംസ്കാരിക കേരളത്തിലെ സംവാദങ്ങള്‍“അങ്ങിനെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി! ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു തീരുമാനം എടുക്കുക കഠിനം തന്നെ. കാരണം, കേന്ദ്രത്തില്‍ പോയാല്‍ ആര് ആരെ പിന്തുണയ്ക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇതിന്റെയൊക്കെ ഉത്തരം കണ്ടു പിടിച്ച് നമുക്ക് തരാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരി്‍ക്കുന്നത് മാധ്യമങ്ങളാണ്. പ്രത്യേകിച്ച് ടി വി ചാനലുകള്‍. കുരുക്ഷേത്രം,പോര്‍ക്കളം, ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ സ്ഥാനാര്‍ത്ഥികള്‍ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com1tag:blogger.com,1999:blog-2045908750444647059.post-88541908335366915682009-02-17T12:00:00.000+05:302009-02-17T12:01:08.268+05:30കുട്ടൂസനും ഡാകിനിമാരുംDisClaimerകുട്ടുമോനെ നിങ്ങള്‍ക്കെല്ലാം അറിയാം. അതേ, എന്റെ പ്രിയപ്പെട്ട സുഹ്രുത്തും നാണം, മാനം എന്നീ ഗുണങ്ങളുടെ അര്‍ത്ഥം പോലും അറിയാത്ത ഒരു പരമ ബോറന്. ഇന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ അവന്റെ പ്രണയകഥകള്‍ പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം കളഞ്ഞുകുളിക്കുമെന്നതിനാല്‍ ഇതിനെ ‘കുട്ടുമോന്റെ ഞരമ്പുരോഗ കഥകള്‍’ എന്നും പറയാം. ഈ കഥകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com5tag:blogger.com,1999:blog-2045908750444647059.post-71765593044697012532009-02-14T07:53:00.004+05:302009-02-14T08:28:51.711+05:30ഒരാശംസ കയ്യിലുണ്ട്..വേണേല്‍ തരാം.1000 എസ് എം എസ് തരാമെന്നും പറഞ്ഞ് എന്നെ പറ്റിച്ച എയര്‍ടെല്‍ കാര്‍ക്ക് എന്റെ ക്രുതജ്ഞത രേഖപ്പെടുത്തികൊണ്ട്,രണ്ടാം ശനി കേതുവിന്റെ ഇടനാഴികളില്‍ വന്ന് തലയിട്ടു നോക്കിയ കാരണം കോളേജ് അവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹതപിച്ചു കൊണ്ട്,ലാലു-വേലു-ലാലു ട്രെയിന്‍ നിര്‍ത്താതെ പോകുന്നതു കണ്ട് വായും പൊളിച്ച് നിക്കുന്ന കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്,പി ബി യില്‍ പന്തം കൊളുത്തി ജാഥയ്ക്കു ആരേലും!!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com0tag:blogger.com,1999:blog-2045908750444647059.post-75143685735756320182009-02-11T23:26:00.006+05:302009-02-12T08:57:44.541+05:30നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?“കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു.”കാവ്യമാധവന്റെ കല്യാണത്തെ കുറിച്ച് എനിക്കു വന്ന ഒരു എസ് എം എസ് ആണ്.കാവ്യയുടെ ഇന്റര്‍വ്യൂകളും കല്യാണത്തിന്റെ ഒരുക്കങ്ങളും മാത്രമായിരുന്നു ചാനലുകളില്‍ കല്യാണത്തിനു ഒരാഴ്ച മുന്‍പ് വരെ. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും കാവ്യയുടെ വിവാഹം ലൈവായി തന്നെ കാണിച്ചു. കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് ക്ഷണിക്കാതെ പോയവരുടെ എണ്ണം എത്രയെന്നു നിശ്ചയമില്ല. !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com8tag:blogger.com,1999:blog-2045908750444647059.post-85191235446652500322009-02-04T16:08:00.003+05:302009-02-04T17:41:22.344+05:30വാനരസേനയും കാമുകിമാരും“അല്ല...ഇതെന്താ സംഭവം? ഇവിടെ മറ്റാര്‍ക്കും ജീവിക്കേണ്ടേ?“കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ എണീറ്റത്. മുറ്റത്തേക്കു വന്നപ്പോള്‍ ഒരു കയ്യില്‍ പത്രവും ചുരുട്ടി പിടിച്ച് അവന് നില്ക്കുന്നു അവന്. കുറച്ച് മാറി പല്ലു തേച്ചു കൊണ്ട് കുട്ടുമോനും. കുട്ടുമോന് പല്ലു തേച്ച് തേച്ച് കുഞ്ഞുണ്ണിയുടെ മുഖത്തേക്കു തുപ്പിക്കാണുമോ?കുഞ്ഞുണ്ണി കുട്ടുമോന്റെ മുഖത്തേക്കു ഉത്തരത്തിനായി ക്ഷുഭിതനായി നോക്കി നില്ക്കുന്നു. !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com4tag:blogger.com,1999:blog-2045908750444647059.post-57748843574362874722009-02-03T12:20:00.005+05:302009-02-03T15:35:31.525+05:30ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.“ഈ വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com8tag:blogger.com,1999:blog-2045908750444647059.post-46721777843189381802009-01-10T14:59:00.004+05:302009-02-03T15:34:41.173+05:30ശ്രീശാന്തിന്റെ കല്യാണാലോചന!ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ട്ടപെട്ടു പെട്ടിയും കിടക്കയും എടുത്ത് കുടുംബത്തു വന്നിരിക്കേണ്ടി വന്ന ലക്ഷക്കണക്കിനാളുകളിലെ മലയാളി സാന്നിധ്യമാണ് ഗോപുമോന്. ‘അഗ്രസ്സീവ് ഡിസോര്‍ഡര്‍‘ എന്ന മാരക രോഗത്തിന്നടിമയായ ഇദ്ദേഹം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും പല രീതിയിലുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വിധേയനായിട്ടുണ്ട്. കാര്യമായ ഫലമുണ്ടാകാത്തതു മൂലം പഞ്ചാബില്‍ നിന്നുള്ള ഒരു !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com17tag:blogger.com,1999:blog-2045908750444647059.post-5775769109314562342009-01-06T16:49:00.002+05:302009-01-07T09:22:47.231+05:30"ചൂടന്‍ കൈമാറ്റങ്ങള്‍"പേരു കണ്ടിട്ട് ഞാന്‍ പറയാന്‍ പോകുന്നത് ഒരു വട്ടത്തില്‍ ‘എ‘ ഉള്ള കഥയാണെന്നു കരുതിയോ? അങ്ങിനെ യാതൊരു വിധ പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ട. ഞാന്‍ ആ ‘ടൈപ്പ്‘ അല്ല. ചിരിക്കേണ്ട! ഞാന്‍ ആ ടൈപ്പാണ്. സമ്മതിച്ചു! എന്തായാലും ഈ പോസ്റ്റ് ആ ടൈപ്പ് അല്ല. ഞാന്‍ Heat Transfer എന്നത് മലയാളത്തിലേക്കു തര്‍ജ്ജമ നടത്തിയതാണ്. ഇപ്പോള്‍ നിങ്ങള്‍ക്കു ചിരിക്കാന്‍ അവകാശമുണ്ട്. Heat Transfer എന്നത് എനിക്ക് അഞ്ചാമത്തെ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com5tag:blogger.com,1999:blog-2045908750444647059.post-30157191583582011462008-12-22T10:07:00.002+05:302008-12-22T10:15:43.986+05:30തുഗ്ലക്ക് മരിച്ചിട്ടില്ല; അവന് എന്‍ട്രന്‍സ് പരീക്ഷ പാസായിഎന്ട്രന്സ് ലോബികളുടെ കളികള്‍ കാരണം മാറ്റത്തിന്റെ കൊടുംങ്കാറ്റുയര്‍ത്തി വരുന്ന പ്രൊഫെഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളിലെ ‘പരിഷ്കാരങ്ങള്‍‘ ഇക്കൊല്ലം നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നാണ് നമ്മുടെ വിദ്യഭ്യാസമന്ത്രിയുടെ ഏറ്റവും അവസാനത്തെ സങ്കടം. ശരിക്കും എനിക്കും സങ്കടമുണ്ട്. മന്ത്രിയോടു എന്റെ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ കോളേജ് ഫീസ് ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com6tag:blogger.com,1999:blog-2045908750444647059.post-34984704318946076912008-12-14T08:50:00.007+05:302008-12-14T11:19:50.178+05:30കാലന്റെ കാലൊടിഞ്ഞാല്ആരാടാ ഫുട്ബോള്‍ കണ്ടുപിടിച്ചത്? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കാളവണ്ടി കയറ്റി കൊന്ന് കൊക്കയിലെറിയും. എന്തൊരു കഷ്ട്ടമാണിത് ഒരു പന്തും ഒരു പത്തിരുപത് ആളുകളും . ഇതിന്റെയൊക്കെ ഇടയില്‍ എന്റെ കാലും. എനിക്കു നല്ല വേദനയുണ്ട്. എന്തു കാര്യമുണ്ടായിട്ടാ? ആ തടിയന് പന്തുമായി അങ്ങു പൊക്കോട്ടെ എന്നു വിചാരിച്ചാല്‍ മതിയായിരുന്നു. അവന്റെ പോക്കു കണ്ടപ്പോള്‍ ഭാര്യയെ പ്രസവത്തിനു കയറ്റിയ പോലെ ആയിരുന്നു. എന്നാല്‍ !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com8tag:blogger.com,1999:blog-2045908750444647059.post-17063958889910640392008-12-04T11:03:00.008+05:302008-12-04T11:53:51.479+05:30“മുഖ്യന്റെ പട്ടിക്കു അന്തപ്പന്റെ കല്ലേറ്““ഗോപിക്കുട്ടാ..... എന്തുണ്ട് വിശേഷം?”“ഒന്നുമില്ലെന്റെ അന്തപ്പാ ചുമ്മാതിരുന്നു ബോറടിക്കുന്നു. നീ എന്നാ മസ്കറ്റിലേക്കു പറക്കുന്നേ?”“ഞായറാഴ്ച കാലത്ത്, ഇപ്പോള്‍ ഒരുക്കത്തിലാ”“അങ്ങിനെ നീയും പോകുന്നു. ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി”“നിന്നെയും വിളിക്കുമെടേയ് പെട്ടെന്ന്. പിന്നെ നിന്റെ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റ് വായിച്ചു”“എന്തു തോന്നി?”“നന്നായി ബോറടിച്ചു.നീ ആളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുവാണല്ലേ?”“അത്രയ്ക്കു !!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com16tag:blogger.com,1999:blog-2045908750444647059.post-596085952927608222008-12-02T12:28:00.007+05:302008-12-03T23:49:13.049+05:30Hack The Hell of Naked GodIt was a fine after noon and I sat on the chair and started to read a novel. It was a good one. Suddenly I saw two giant fellows coming to my home and asked me to get into a car. I resisted but they took me forcibly. They two were Negros I think, people we used to see in Hollywood movies. I was like a kid going to school for the first time in life, hanging on their fingers and trying to run away!!!!ഗോപിക്കുട്ടന്!!Gopikuttan!!!!http://www.blogger.com/profile/00735508338697842538noreply@blogger.com5